ആദിച്ചനല്ലൂർ: സുമേഷ് ഭവനിൽ പുതുമംഗലത്തുവീട്ടിൽ ജി. രാമചന്ദ്രൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുമേഷ്, അനീഷ്, ഹരീഷ്. മരുമക്കൾ: പ്രീതി സുമേഷ്, ദിവ്യ അനീഷ്, രാജി ഹരീഷ്.