
പത്തനാപുരം: ശാലേംപുരം അയണി മൂട്ടിൽ ഹൗസിൽ ഉമ്മൻ ലൂക്കോസിന്റെ (ജോയി) ഭാര്യ പെണ്ണമ്മ ഉമ്മൻ (84) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: രാജു ഉമ്മൻ (ന്യൂയോർക്ക്), സൗമിനി രാജു, ഷീബ സ്റ്റാൻലി (ഡാളസ് ). മരുമക്കൾ: ഓമന രാജു (ന്യൂയോർക്ക്), രാജു ജോർജ്, സ്റ്റാൻലി തോമസ് (ഡാളസ്).