thankachan-m-70

കുണ്ടറ: പുന്നത്തടം കല്ലുവിള ലിജി ഭവനിൽ എം. തങ്കച്ചൻ (70) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കുണ്ടറ ശാലോം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വി. ലീലാമ്മ. മക്കൾ: ലിജി, ലിൻസി. മരുമക്കൾ: എബിൻ തോമസ്, രഞ്ജിത്ത്