thankammayamma-t-89

ആലുംമൂട്: ചെറിയേല തെക്കടത്ത് പുത്തൻവീട്ടിൽ പരേതനായ ജി. കേശവപിള്ളയുടെ ഭാര്യ ടി. തങ്കമ്മഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ കെ. രാധാകൃഷ്ണൻ നായർ, ടി. ശാന്തമ്മഅമ്മ, ടി. രാധാമണിഅമ്മ, കെ. ഹേമചന്ദ്രൻ നായർ, ടി. ലീലാമണിഅമ്മ, കെ. രാജേന്ദ്രൻ നായർ. മരുമക്കൾ: ബി. ലക്ഷ്മിക്കുട്ടി, പരേതനായ രാമചന്ദ്രൻപിള്ള, പരേതനായ കെ. ശങ്കരക്കുറുപ്പ്, ബി. മിനി, ജി. രാഘവൻപിള്ള, ഗീതാകുമാരി. സഞ്ചയനം 5ന് രാവിലെ 7ന്.