കൊല്ലം: കോട്ടുമുക്ക് വാഴോട്ട് വീട്ടിൽ പരേതനായ മധുസൂദനൻപിള്ളയുടെ ഭാര്യ കെ.സരോജം (77) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: കിരൺ മധു. മരുമകൾ: ജ്യോതിലക്ഷ്മി (എസ്.ബി.ഐ). സഞ്ചയനം 5ന് രാവിലെ 7ന്.