
തൃക്കടവൂർ: കുരീപ്പുഴ ചേനേത്തു കിഴക്കതിൽ പരേതനായ അലോഷ്യസ്സിന്റെ ഭാര്യ എം. കർമ്മലി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: റജിമോൾ, ജോസഫ്, കുഞ്ഞുമോൻ വിൻസെന്റ്, മിനി, സീന, ലാലി, ഡിക്സൺ. മരുമക്കൾ: പീറ്റർ, സിന്ധു, റീന, ലാലിമോൾ, സജു, റോബർട്ട്, ബോസ്, നിഷ.