thankamma-84

ചിറക്കര: കുളത്തൂർക്കോണം ചരുവിള പുത്തൻവീട്ടിൽ തങ്കമ്മ (84) ഭർത്താവ് ഭാസ്കരൻ മരിച്ച പതിനാലാം നാൾ മരിച്ചു. സംസ്കാരം നടത്തി. മക്കൾ: അർജ്ജുൻസിംഗ്, ഗീത, ബിനു. മരുമക്കൾ: ബേബി, അശോകൻ, രുക്‌സാന.