കുണ്ടറ: ചന്ദനത്തോപ്പ് മാമൂട് ചമ്പക നിവസിൽ കെ. പത്മനാഭപിള്ള (90) നിര്യാതനായി. ഭാര്യ: സി.ബി. രാജലക്ഷ്മി. മക്കൾ: മീര, രാധാകൃഷ്ണൻ, രാജീവ്. മരുമക്കൾ: വിജയൻപിള്ള, ചിത്ര, ആശ. സഞ്ചയനം 4ന് രാവിലെ 7ന്.