
കിളികൊല്ലൂർ: നേതാജി നഗർ - 84 കമ്മാഞ്ചേരി പടിഞ്ഞാറ്റതിൽ എസ്.എൻ.ഡി.പി യോഗം
4103 -ാം നമ്പർ കന്നിമ്മേൽ ശാഖ മുൻ സെക്രട്ടറി വി.ബാഹുലേയൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലീല. സഹോദരങ്ങൾ: പരേതയായ വാസന്തി, വാമദേവൻ, ബാബു, ബാലൻ, പരേതയായ വത്സല.