കമുകുംചേരി: മൂടുവേലിൽ (ശ്രീവിലാസത്തിൽ) പുരുഷോത്തമൻപിള്ളയുടെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ശ്രീകല. മരുമക്കൾ: രാധാകൃഷ്ണപിള്ള, ഷാജി നാരായണപിള്ള. സഞ്ചയനം 5ന് രാവിലെ 8ന് വീട്ടുവളപ്പിൽ.