കിഴക്കേ കല്ലട: ഓണമ്പലം വീണയിൽ പരേതനായ രാധാകൃഷ്ണന്റെ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി) ഭാര്യ സുലോചന (77, റിട്ട. പ്രൊഫസർ എസ്.എൻ കോളേജ് കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: വീണ.