പാലത്തറ: തൂമ്പാറ്റ് വീട്ടിൽ (വിജയവിലാസം) എൻ.ലളിത (85, റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് സ്കൂൾ,കൊല്ലം, മുൻ മേട്രൻ, എസ്.എൻ.വി സദനം, കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.