1

തൃശൂർ: ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് (പ്രൈമറി) അധികമായി കമ്മ്യൂണിറ്റി നഴ്‌സിനെ നിയമിക്കുന്നിതായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.സി.സി.പി.എ.എൻ (പാലിയേറ്റീവ് നഴ്‌സിംഗിലും ഓക്‌സിലറി നഴ്‌സിംഗിലെ കോഴ്‌സ് സർട്ടിഫിക്കറ്റ് ), സി.സി.സി.പി.എൻ (പാലിയേറ്റീവ് നഴ്‌സിംഗ് സർട്ടിഫിക്കറ്റ് ) എന്നീ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് മുൻഗണന. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5. കൂടുതൽ വിവരങ്ങൾക്ക് ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.