കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്.