വരന്തരപ്പിള്ളി : മണ്ണംപേട്ട കോളനി, ഇമ്മാനുവേൽ, ഹോമിയോ, വട്ടാണാത്ര സൊസൈറ്റി, വളം ഡിപ്പോ, പച്ചളിപ്പുറം പാറക്കുളം, പച്ചളിപ്പുറം ഫാം, പച്ചളിപ്പുറം തോംസൻ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.