charamam-subdra

തൃപ്രയാർ: നാട്ടിക എസ്.എൻ കോളേജിന് സമീപം പരേതനായ എടക്കാട്ട് ശിവരാമൻ ഭാര്യ സുഭദ്ര (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രദീഷ്, പ്രസേനൻ, പ്രജ്ഞ. മരുമക്കൾ: സിന്ധു, അജിത, പരേതനായ മുരളീധരൻ.