പൂച്ചെട്ടി: വടക്കെത്തല ജോർജ് (65) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജോഷി, ജോജു. മരുമകൾ: സിനി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.