1

വടക്കാഞ്ചേരി : ദേശമംഗലം തലശ്ശേരി കാങ്കലാത്ത് വാസു (87) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മോഹൻരാജ്, ധനലക്ഷ്മി, വിനോദ്, ബാബു. മരുമക്കൾ: പ്രസന്നകുമാരി, വിജയൻ, രേഖ, മഞ്ജുഷ.