തിരുവില്വാമല:തിരുവില്വാമല പാമ്പാടി പുത്തൻ വീട്ടിൽ ശങ്കരൻക്കുട്ടിയുടെ ഭാര്യ ദേവകി (73)നിര്യാതയായി. സംസ്ക്കാരം നടത്തി.മക്കൾ :പുഷ്പലത,ഹേമ ലത,സിന്ധു,ബിന്ദു, മരുമക്കൾ : മുരളി, സുരേന്ദ്രൻ (മംഗളം ലേഖകൻ), ശിവ ശങ്കരൻ, ഗോപൻ.