മാടക്കത്തറ: കിഴക്കൂട്ട് ഗിരീഷ് കുമാർ (57) നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ജ്യോതി. മക്കൾ: അമൃത, അമൽകൃഷ്ണ. മരുമകൻ: സനൂപ്.