അഞ്ചേരി: കൊല്ലപറമ്പിൽ ഹരികൃഷ്ണൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഊർമ്മിള. സഹോദരങ്ങൾ: സുജിത്ത് കുമാർ, രവീന്ദ്രൻ, വിജയൻ, പ്രശാന്ത് കുമാർ, സുജാത, പ്രവീൺ കുമാർ.