obit-photo

മറ്റത്തൂർ : മറ്റത്തൂർക്കുന്ന് കാരക്കട കൃഷ്ണൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലക്ഷ്മി. മക്കൾ : മല്ലിക, ലത (സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ), സുധ, ജയൻ, അജയൻ. മരുമക്കൾ : ബാബു, ചന്ദ്രൻ, രാധാകൃഷ്ണൻ, സിജി, നീതു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.പി ജോസഫ്, പി.കെ ഷാജൻ, കൊടകര ഏരിയ സെക്രട്ടറി പി.കെ ശിവരാമൻ, ജില്ലാ കമ്മിറ്റി അംഗം ടി.എ രാമകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു