obit-photo

മറ്റത്തൂർ: കാവനാട് തേവർപറമ്പിൽ സാമിക്കുട്ടി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: ദേവു. മക്കൾ: ദീപ്തി, ദിവ്യ. മരുമക്കൾ: ഉണ്ണി, ഷാജു.