തൃശൂർ: മുതുവറ- അമ്പലംകാവ് റോഡിൽ (ശാരദാമഠം സ്‌കൂൾ മുതൽ അമ്പലംകാവ് വരെ) ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ 8 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചു.