പുതുക്കാട്: സ്‌നേഹപുരം കാട്ടുമാത്ത് റാഫിയുടെ മകൻ റൊസാരിയോ (30) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സ്‌നേഹപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ : സ്റ്റാർജി. അമ്മ: എയ്ഞ്ചൽ. സഹോദരൻ: ക്ലമെന്റ്.