ഗുരുവായൂർ: കേരള ജല അതോറിറ്റിയുടെ ഗുരുവായൂർ സെക്്ഷൻ ഓഫീസിനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗുരുവായൂർ, ചാവക്കാട് മുൻസിപ്പാലിറ്റിയിലേക്കും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം ഇന്ന് മുടങ്ങുന്നതാണെന്ന് ജല അതോറിറ്റി ഗുരുവായൂർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.