exhibition

വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ.