kabeer

കയ്പമംഗലം : മൂന്നുപീടിക ബീച്ച് എം.ഐ.സി ഓർഫനേജിന് സമീപം മുടവൻപറമ്പിൽ അമ്മു മകൻ കബീർ (44) ദുബായിൽ നിര്യാതനായി. ഭാര്യ : സജില.