1

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​തു​റ​വ​ൻ​കു​ന്ന് ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​ഇ​ട​വ​ക​ ​എ.​കെ.​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഫു​ട്‌​ബാ​ൾ​ ​ഷൂ​ട്ടൗ​ട്ട് ​മേ​ള​ 11​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന് ​പ​ള്ളി​ ​ഗ്രൗ​ണ്ടി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​
മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​
​ഇ​ട​വ​ക​ ​വി​കാ​രി​ ​ഫാ.​ ​ഷാ​ജു​ ​ചി​റ​യ​ത്ത് ​അ​ദ്ധ്യ​ക്ഷ​നാ​കും.​​എ.​കെ.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​അ​ക്ക​ര​ക്കാ​ര​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​
ഫോ​ൺ​:​ 9946763018​ 9947117145.​ ​മു​ൻ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​താ​രം​ ​ഡി​വൈ.​എ​സ്.​പി​ ​സി.​പി​ ​അ​ശോ​ക​ൻ​ ​ഷൂ​ട്ടൗ​ട്ട് ​മ​ത്സ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.