ബ്രസീൽ അല്ലാതെ എന്ത്... തൃശൂർ സാഹിത്യ അക്കാഡമിയിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന ബ്രസീൽ ഫുട്ബാൾ ടീം ആരാധകനായ സാലീ. കൂർക്കഞ്ചേരി സ്വദേശിയായ സാലി അറിയപ്പെടുത്ത കിണറപണിക്കാരൻ കൂടിയാണ്.