obit-photo

നന്തിപുലം: മച്ചിങ്ങപ്പള്ളത്ത് നാരായണന്റെ മകൻ ശേഖരൻ (63) നിര്യാതനായി. നന്തിപുലത്തെ സി.ഐ.ടി.യു യൂണിയനിലെ ചുമട്ടുതൊഴിലാളിയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: അനിത. മക്കൾ : അനീഷ്, അഭിലാഷ്. മരുമകൾ : അമ്മു.