obit-photo

വേലൂപ്പാടം: കവരംപിള്ളി കോഴിക്കുന്നേൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വേലൂപ്പാടം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജോയ്, പരേതനായ ജേക്കബ്, മേരി, ജോണി, സണ്ണി, ഡെയ്‌സി, സനോജ്. മരുമക്കൾ: എൽസി, ഡാൽഫിൻ, മാത്യു, മോളി, ഡെൽസി, ജോഷി, ജോസ്മി.