charamam-kunjikannan-nair

തളിക്കുളം: എരണേഴത്ത് ക്ഷേത്രത്തിന് സമീപം ചെത്തിക്കാട്ട് കുഞ്ഞിക്കണ്ണൻ (87) നിര്യാതനായി. റിട്ട. വില്ലേജാഫീസറായിരുന്നു. ഭാര്യ : ജയലക്ഷ്മി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.