
മാള: 12 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകിയ കേസിൽ ഒരു മാസം തടവും തുക തിരിച്ച് നൽകാനും ഉത്തരവിട്ട് കോടതി. കൂളിമുട്ടം സ്വദേശി ചെറിയാൻ പാടത്ത് ഭാസ്‌കരന്റെ മകൻ ബേബി ഷിലിന്റെ പരാതിയിലാണ് ചാവക്കാട് എളവള്ളി വാക സ്വദേശി പൊന്നരാശരി വീട്ടിൽ ബിജുവിനെ ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.