h

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല 12 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ /സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലാ വെബ്‌സൈറ്റ് സന്ദർശിക്കുക.