ചേലക്കര: എസ്.എൻ.ഡി.പി യോഗം പുലാക്കോട് ശാഖാ വാർഷിക പൊതുയോഗം ചേലക്കര യൂണിയൻ സെക്രട്ടറി വി.എം. ധർമപാലൻ ഉദ്ഘാടനം ചെയ്തു. ശാഖാ ഭാരവാഹികളായി കുമാരൻ പാലത്തിങ്കൽ (പ്രസിഡന്റ്), പ്രസാദ് എം.എസ് (വൈസ് പ്രസിഡന്റ്), രാധാകൃഷ്ണൻ (സെക്രട്ടറി) എന്നിവരെയും യൂണിയൻ പ്രധിനിധി ഐ. ഉണ്ണിക്കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു.