railway-station

കാത്തിരിപ്പ് തീരാതെ... എറണാകുളം അങ്കമാലി റെയിൽവേ പാത കറുക്കുറ്റിയിൽ റെയില്‍പാളത്തിലെ ഗര്‍ഡറുകള്‍ മാറ്റുന്നതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തങ്ങളുടെ ട്രെയിനുകൾക്കായി കാത്തിരിക്കുന്നവർ.