വരന്തരപ്പിള്ളി: പാലപ്പിള്ളി, നടാംപാടം, നടാംപാടം ടവർ, മൂച്ചിക്കൽ, മൈസൂർ, ചിമ്മണി ഡാം, എച്ചിപ്പാറ, വലിയകുളം, കുണ്ടായി, എലിക്കോട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.