കിസാൻ സഭ 35-ാം മത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളന വേദിയായ വിദ്യാർത്ഥി കോർണറിൽ വച്ച് പതാക ഏറ്റുവാങ്ങുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറി ഇ.പി ജയരാജൻ തുടങ്ങിയവർ.