obit-photo

എറവക്കാട് : മടവാക്കര പെരുവനത്ത് വീട്ടിൽ രാഘവൻ ഭാര്യ സരോജിനി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.