kisan-sabha

ഉണർന്നിരിക്കും മണിയാശൻ... അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ ആലസ്യത്തിലേയ്ക്ക് നീങ്ങിയപ്പോൾ ചിരിതൂകി ഉണർന്നിരിയ്ക്കുന്ന എം.എം മണി എം.എൽ.എ.