ആമ്പല്ലൂർ : വെണ്ടോർ ചിറയത്ത് പരേതനായ ജോണിയുടെ ഭാര്യ ഗ്രേസി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെണ്ടോർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജോ, സിജോ, സീന. മരുമക്കൾ : ലിനി, ബ്ലെസി, റോയ്.