തൃശൂർ: നെറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച മുഴുവൻ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും 20ന് മുൻപ് ബന്ധപ്പെട്ട കക്ഷികൾ എടുത്തുമാറ്റിയിട്ടില്ലെങ്കിൽ അത്തരത്തിലുള്ള ബോർഡ്, കൊടിതോരണങ്ങൾ എന്നിവ കോർപറേഷൻ എടുത്തുമാറ്റുന്നതും അതിന് ചെലവാകുന്ന തുകയും പിഴയും ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കി നിയമ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.