pathaka-jadhaഎ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് കൊടുങ്ങല്ലൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്ടൻ പി. രാജു പ്രസംഗിക്കുന്നു.

കൊടുങ്ങല്ലൂർ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന സ്വീകരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സി.സി. വിപിൻചന്ദ്രൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ പി. രാജു, ജാഥാംഗങ്ങളായ സി.പി. മുരളി, മഹിത മൂർത്തി, കെ.ജി. ശിവാനന്ദൻ, ടി.കെ. സുധീഷ്, വി.ആർ. സുനിൽ കുമാർ എം.എൽ.എ, ഇ.ടി. ടൈസൺ എം.എൽ.എ, കെ.എസ്. ജയ, എം.യു. ഷിനിജ എന്നിവർ പ്രസംഗിച്ചു.