തൃപ്രയാർ : നാട്ടിക ബീച്ച് ആറുകെട്ടി പരേതനായ മാധവൻ മകൻ ബാലകൃഷ്ണൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. അമ്മ :സീത. ഭാര്യ: ലയ. മക്കൾ :കാശിനാഥൻ, ദേവപ്രിയ (ഇരുവരും വിദ്യാർത്ഥികൾ).