ദാ ഇതുപോലെ നടക്കണം... കനൈൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് മൈതാനത്ത് സംഘടിപ്പിച്ച ശ്വാന പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ ഗ്രേറ്റ് ഡെയ്ൻ നായയുമായി ട്രൈയ്നർ ജഡ്ജസിന് മുമ്പാകെ.