
തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് പട്ടാലി പരേതനായ പി.കെ അശോകൻ മാസ്റ്റർ ഭാര്യ മാലതി (86) നിര്യാതയായി. സി.എം.എസ് യു.പി സ്‌കൂൾ റിട്ട അദ്ധ്യാപികയാണ്. മക്കൾ: മാധവിക്കുട്ടി, ഗീത (റിട്ട. അദ്ധ്യാപിക), ശ്രീദേവി (ജി.എഫ് യു.പി സ്‌കൂൾ, വാടാനപ്പിള്ളി), ബാബുരാജ്. മരുമക്കൾ : പങ്കജാക്ഷൻ (റിട്ട. എ.എസ്.ഐ), സുധീർ, സുദർശൻ, സ്മിത (അദ്ധ്യാപിക, ജി.എച്ച്.എസ് വാടാനപ്പിള്ളി).