
വടക്കാഞ്ചേരി : പാർളിക്കാട് കാഞ്ഞവളപ്പിൽ കൃഷ്ണൻകുട്ടി (പരേതൻ) ഭാര്യ ലക്ഷ്മി (88 വയസ്) നിര്യാതയായി. സംസ്‌കാരകർമ്മം പള്ളം പുണ്യതീരത്ത് ഇന്ന് രാവിലെ 10.30ന്. മക്കൾ : രാജൻ (പരേതൻ), വാസന്തി, ഗോപാലകൃഷ്ണൻ, പ്രകാശൻ, വിജു. മരുമക്കൾ: ഗീത, ഷീജ, ഗീത പ്രകാശൻ, സുധിന, ശ്രീധരൻ.