1

തൃശൂർ: ലോകകപ്പിൽ മെസി മുത്തമിട്ടാൽ ടോംയാസിലെ ജീവനക്കാർക്ക് കാഷ് അവാർഡ് ഉടമ തോമസ് പാവറട്ടി വാഗ്ദാനം ചെയ്തിരുന്നു. 24ന് ടോംയാസിൽ നടക്കുന്ന ക്രിസ്മസ് ആഘോഷച്ചടങ്ങിൽ 20 ജീവനക്കാർക്ക് 5000 രൂപ വീതം കാഷ് അവാർഡ് നൽകും. മറഡോണയുടെയും മെസിയുടെ ആരാധകനാണ് തോമസ്.