k
കേരള മൺപാത്രനിർമ്മാണ സമുദായ സഭ ജില്ലാ കൗൺസിൽ സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: കേരള മൺപാത്ര നിർമ്മാണ സമുദായ സഭ 16ാം തൃശൂർ ജില്ലാ കൗൺസിൽ സമ്മേളനം മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു കെ.എം.എസ്.എസ് ജില്ലാ പ്രസിഡന്റ് സി.എസ്.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. സി.സി മുകുന്ദൻ എം.എൽ.എ വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു. ചേർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ സുരേഷ് , സി.കെ ചന്ദ്രൻ, എം.കെ ചന്ദ്രൻ , ശങ്കുണ്ണി മാസ്റ്റർ, എം.എൻ സുരേഷ്, സി.കെ ചാമിക്കുട്ടി എന്നിവർ പ്രസംഗിച്ചു.